-
Malayalam Blogs
-
Resmi Jaimon: Coming soon: Volvo Ocean Race pictures & ebook report
Volvo Ocean Race , 2008-2009, Kochi (Kerala, India) stopover's ( first Asian stopover ) pictures and an ebook on Volvo Ocean Race - report and pictures., to be available shortly via this blog http://resmi-jaimon.blogspot.com , http://indian-chronicle.blogspot.com and http://kochi-volvo.blogspot.com . I had maintained an unofficial blog for the Kochi stopover event at http://kochi-volvo.blogspot.com .
-
Jeffrey Alapatt: 10 years!!!
... to the day I left India! --feels so long
-
Manjula Padmanabhan: Statistics
This appeared on the edit page of the Asian Age on Tuesday, 16th March (i.e., one day after International Women's Day), in an article written by the former governor of J amp;K and former Union Minister, Jagmohan: "Domestic violence is also quite common. About 45 per cent of women are slapped. One case of cruelty by husband and relatives is reported every nine minutes. General crime against women, too, is widespread. There is one molestation case every 15 minutes, one rape every 29 minutes, one dowry death every 77 minutes, and one incident of sexual harassment every 53 minutes ." No wonder the sex ratio (quoted in this article) currently stands at 927 females for every 1000 males!
-
Abhinand Chidu: ഭും!!!
ഭും...!!! ആറാം ഫ്ലോറിനെ പിടിച്ചു കുലുക്കിക്കൊണ്ട് ലാബില്‍ നിന്നുമൊരു പൊട്ടിത്തെറി ശബ്ദം ഉയര്‍ന്നു. ക്യു.ഏ. മാനേജര്‍ പരമു ഉള്‍പ്പെടെ സകലമാന ലോകരും ലാബിലേക്ക് പാഞ്ഞു. ചെന്നപ്പോള്‍ എന്താ അവസ്ഥ? കമ്പ്ലീറ്റ് രിഗ്രഷന് സെറ്റപ്പ് പൊട്ടിത്തകര്‍ന്നു തവിടുപോടിയായി കിടക്കുന്നു. ആകെ പുകമയം... കരിഞ്ഞ വയറിന്റെയും മറ്റും മണവും... "ഓ.. നന്ന ദേവരെ... എന ഇദു... ഹേഗ ആയിത്തു ഇദു????", പരമു അറിയാതെ കന്നഡയില്‍ നിലവിളിച്ചു. "ഇറ്റ്സ് ഓള് ഗോണ് മേന്‍. ഹൌ കാന്‍ ദിസ് ഹാപ്പന്‍??", പലരും ഒന്നിച്ച് ഒരേ ഡയലോഗ് അടിച്ചു. "ഷോര്‍ട്ട് ആയതാണെന്നു തോന്നുന്നു", തിരുവല്ലക്കാരന് തടിയന് ഞെട്ടലോടെ ആത്മഗതം ചെയ്തു. പരമുവിന്റെ ചങ്കില് ലെവന് കെ.വി. സൈസിലൊരു ഷോക്ക് അടിച്ചു. നാളെ തുടങ്ങാനിരുന്ന ടെസ്ടിങ്ങിനുള്ള സെറ്റപ്പാണ്. വല്യ മാനേജര്‍ പാകിസ്താനിയോടിനി എന്തു പറയും? ഇന്നലത്തെ വീക്ക്-ലി സൊറ-മീറ്റിംഗില്‍ കൂടി ക്രിക്കറ്റ് വിഷയത്തില്‍ അങ്ങേരെ എടുത്തിട്ട് വാരിയതാണ്. വേണ്ടായിരുന്നു. എന്നാലും കഴിഞ്ഞ ആഴ്ച ഓഡിറ്റ് കഴിഞ്ഞ ലാബാണ്. ഈ അബദ്ധമെങ്ങനെ സംഭവിച്ചു? പരമു ചുറ്റിനും നോക്കി. കമ്പ്ലീറ്റ് ടെസ്ടര്മാരും ആഹ്ലാദം കലര്‍ന്ന അമ്പരപ്പില്‍ നില്പാണ്. ആര്‍ക്കും ഈ മഹാഭാഗ്യം വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി ഇതൊന്നു നന്നാക്കി ഓടാന്‍ പാകമാകുമ്പോളേക്കും മിനിമം രണ്ടാഴ്ച എടുക്കും. എല്ലാവരും പരമുവിനെ നോക്കി വളിച്ച ചിരികള്‍ സംഭാവന ചെയ്തു. "ദ്രോഹികള്‍", പരമു മനസ്സില്‍ പറഞ്ഞു. എല്ലാര്ക്കും ഇന്നത്തെ പണികളും കൊടുത്ത് നാല് തെറിയും വിളിച്ച് ടി.ടി. കളിക്കാന്‍ നില്‍ക്കുമ്പോഴല്ലേ ഈ ഇടിത്തീ തലയില്‍ വീണത്? പരമു നിരാശയുടെ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ടു. തിരിച്ച് സീറ്റിലെത്തിയപ്പോള്‍ തടിയന് അടുത്തെത്തി. "ഇനിപ്പോ കുറച്ചൂസം സുഖായില്ലേ?", ഞാന്‍ ചോദിച്ചു. "യെസ്. രക്ഷപെട്ടു. ഇത്ര കൃത്യമായി ആ സെറ്റപ്പിന്റെ മര്‍മ്മം പൊളിക്കാന്‍ പറ്റുമെന്നു ഞാന്‍ കരുതിയില്ല." "എന്തൂട്ട് ന്ന്?" "കുറെ നാളായി ആ പരട്ട പരമു ഞങ്ങള്‍ക്കിട്ട് പണിയുന്നു. ഇതയാള്‍ക്കുള്ള ഒരു ഉഗാദി ഗിഫ്റ്റ് ആണ്...ഹിഹി" "അണ്ണാ... നീ എന്താ ഉദ്ദേശിച്ചത്? അപ്പോ ഇതിലൊരു കൊണ്‍സ്പിരസി..." "അതെ... കഴിഞ്ഞ തവണ നാട്ടില്പോയപ്പോള് വാങ്ങി വെച്ച ഒരു പാവം ഗുണ്ട്... വെറുമൊരു ഗുണ്ട്.. ദാട്സ് ആള്... രിഗ്രഷന്റെ അപ്പൂപ്പന് സെറ്റ്അപ്പ് വരെ ഇത് പോലെ പിണ്ണാക്ക് പരുവമാവും... ഹിഹിഹി..." തടിയന്റെ ചിരി എന്റെ ക്യുബിക്കിളിനു ചുറ്റും മുഴങ്ങി. അറിയാതെ ഞാന്‍ ലാബിലെ എന്റെ സ്റ്റാക്ക് സെറ്റപ്പിനെ നോക്കിപ്പോയി... പ്രത്യാശയുടെ ചെറു കിരണങ്ങള്‍ എന്റെ തലച്ചോറിലേക്കു മാര്‍ച്ച് പാസ്റ്റ് ചെയ്തു.
-
Nikita Kabra: At last!
My days are numbered now. Time is plenty but it seems less. There is much to do but what to do no clue. It seems like time has decided to fly by and carry with me in its wings to drop me at the spot where i will lose an identity with which i lived for 26 yrs and instead give me an identity with which i will have to live for the rest of my life a life which no one knows when it will end. It feels utterly shocking that i will leave a life that i created for myself and go live in the shadow of someone else (which i never meant to happen) for the major part of the God gifted life. Leave everything behind ur name ur family ur friends ur life ur lifestyle ur freedom ur smartness ur cunningness ur willingness ur zeal ur enthusiasm ur excitement all in all ur everything except urself so that u can be moulded into a new human being overnite so that u can adjust to the changes adjust to the new environment adjust to the new surroundings adjust to the new lifestyle adjust to the excitement of being a newly wed adjust to losing ur freedom n living in captivity adjust to living ur life on someone else's terms adjust to living a life that u never imagined will happen to u adjust to everything n everything... Value has a value if its value is valued.